AccidentslatestLocal

മദ്യലഹരിയിൽ ഓട്ടോ ഓടിച്ചു വന്ന ഓട്ടോറിക്ഷാ അപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് പരിക്ക്.

ആറ്റിങ്ങൽ മദ്യലഹരിയിൽ ഡ്രൈവർ ഓട്ടോ ഓടിക്കവേ ഓട്ടോ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഫോർച്ച്യൂണർ കാറിൽ ഇടിക്കുകയും ശേഷം നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചാണ് ‘ ഓട്ടോറിക്ഷാ നിനത്. ഓട്ടോ ഡ്രൈവർ ഇറങ്ങി ഓടി ‘നാട്ടുകാർ പിന്തുടർന്ന് പിടികൂടിയെങ്കിലും, പരിക്കേറ്റ ഡ്രൈവറെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രി 10 മണിയോടെ ആറ്റിങ്ങൽമൂന്ന് മുക്കിലായിരുന്നു സംഭവം.

Comment here