Accidents

പെരുമാതുറയിൽ മത്സ്യബന്ധനബോട്ട് തകർന്ന് രണ്ടുപേർ മരിച്ചു

ആറ്റിങ്ങൽ: അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിന്പോയ ബോട്ട് തിരയിൽപ്പെട്ട് തകർന്ന് രണ്ടുപേർ മരിച്ചു. കൊച്ചു മേത്തൻകടവ് സ്വദേശി
ലാസർ തോമസ് (55), പൂത്തുറ സ്വദേശി റോക്കി ബഞ്ചലോസ് (57) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന്പേർ രക്ഷപെട്ടു.
ഇന്ന് രാവിലെ ചിറയിൻകീഴ് പെരുമാതുറയിലാണ് അപകടം നടന്നത്.

Comment here