latest

കർഷക സംഘം പഴയകുന്നുമ്മേൽ വില്ലേജ് സമ്മേളനം കിളിമാനൂർ ആർട്ട് ഗ്യാലറിയിൽ നടന്നു.

കർഷക സംഘം പഴയകുന്നുമ്മേൽ വില്ലേജ് സമ്മേളനം കിളിമാനൂർ ആർട്ട് ഗ്യാലറിയിൽ നടന്നു. കർഷക സംഘം ജില്ലാ ജോ: സെക്രട്ടറി അഡ്വ: Sജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു ഭാരവാഹികൾ ‘സെക്രട്ടറി – Jഅനിൽകുമാർ, ജോ’സെക്രട്ടറി – Rഅരുൺ, പ്രസിഡന്റ് – ബി.ജയതിലകൻ, വൈസ് പ്രസിഡന്റ് – N. സലിൻ, ട്രഷറർ Nരാധ’ അദ്ധ്യക്ഷൻ – B: ജയതിലകൻ, സ്വാഗതം – എം.സത്യശീലൻ.
നന്ദി, Jഅനിൽകുമാർ ‘

Comment here