Deathlatest

ശാരദ (96) നിര്യാതയായി.

കിളിമാനൂർ:
നഗരൂർ, വെള്ളം കൊള്ളി, കോട്ടയ്ക്കൽ കുടവൂർകോണത്ത് വീട്ടിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ ശാരദ (96) നിര്യാതയായി. മക്കൾ എൻ വിജയരാജൻ ( റിട്ട. എച്ച് എം) എൻ ജഗദീശ്വരി, എൻ സുഭദ്ര, എൻ ചന്ദ്രദാസ്, എൻ കമലാസനൻ, എൻ സുപ്രഭ ( റിട്ട എച്ച് എം ) എൻ സുമാനസൻ ( സി പി ഐ എം മുൻ നഗരൂർ എൽ സി അംഗം) , എൻ സുഭാഷിതൻ മരുമക്കൾ സരള, ലതി, സ്വയം പ്രഭ, ഉദയസേനൻ, എൽ ശാലിനി ( കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ) ഗീത, പരേതനായ രവീന്ദ്രൻ . സംസ്കാരം ശനിയാഴ്ച വൈകിട്ട് 4 ന്

Comment here