Deathlatest

സലീം (76) നിര്യാതനായി

അജിമോൻ മോട്ടോർസ് ഉsമ .കവലയൂർ മാടൻ കാവിൽ .അജിബിൽഡിംഗിൽ , എ എം സലീം (76) നിര്യാതനായി .40 വർഷമായി സ്വകാര്യ ബസ് സർവ്വീസ് നടത്തി വരുന്നു. മണമ്പൂർ ഗ്രാമപഞ്ചായത്തിൽ നിരവധി കാലം മെമ്പർ ആയിരുന്നു. കോൺഗ്രസ് വർക്കല ബ്ബോക്ക് ജനറൽ സെക്രട്ടറി ,
ക കുള മുട്ടം മുസ്ലീം ജമാ അത്ത് മുൻ പ്രസിഡൻറ് , പു വത്തു മൂല കയർ സഹകരണ സംഘം മുൻ പ്രസിഡൻറ് .കുളമുട്ടം ആയുർവേദ ആശുപത്രി വികസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു .
ഭാര്യ .സഹീല ബീവി
മക്കൾ .അജി.എം സലിം (ബിസിനസ്) റെജി എം സലിം ,ലാജി എം സലിം

Comment here