Informations & Vaccancy

ഗണേശോത്സവം 2019 സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ : ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീ ഗണേശോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീ ഗണേശോത്സവം 2019 സംഘടിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ആദരിക്കും. ആഗസ്റ്റ് പതിനൊന്നാം തീയതി മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങ് മുൻ ദിവസം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ നിർവ്വഹിക്കും. ചടങ്ങിൽ ശിവഗിരിമഠം ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമി, അനർട്ട് ഡയറക്ടർ ഡോ. ജയരാജു, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുക്കും

Comment here