latest

ഇക്കോ ഷോപ്പിന്റെ ഉത്‌ഘാടനം ഡെപ്യൂട്ടി സ്പീക്കർ നിർവ്വഹിച്ചു

ആറ്റിങ്ങൽ: കിഴുവിലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും നാളികേര വികസന സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആരംഭിച്ച
ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം നടന്നു. ഉത്‌ഘാടന കർമ്മം ഡെപ്യൂട്ടി സ്പീക്കർ വി ശശി നിർവ്വഹിച്ചു.
ചടങ്ങിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ അൻസാർ, മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.

Comment here