Accidents

കടലിൽ മൽസ്യബന്ധനത്തിന് പോകവേ തിരയടിയിൽ പെട്ട് മരിച്ചു

ആറ്റിങ്ങൽ: കടലിൽ മൽസ്യബന്ധനത്തിന് പോകവേ തിരയടിയിൽ പെട്ട് മരണപ്പെട്ടു. അഞ്ചുതെങ്ങ് കൊപ്രാക്കൂട് വീട്ടിൽ ഓസ്കർ (49)ആണ് മരിച്ചത്. മൃതദേഹം ചിറയിൻകീഴ്‌ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: റീത്ത
മക്കൾ: സാജൻ, ശാലിനി,ജയ

Comment here