Temples&others

പൂവണത്തുംമൂട് ബാലജ്യോതി കുട്ടികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ രാമായണ മാസാചരണം ആരംഭിച്ചു

ആറ്റിങ്ങൽ: പൂവണത്തുംമൂട് ബാലജ്യോതി കുട്ടികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ രാമായണ മാസാചരണം ആരംഭിച്ചു. 31 ദിവസം നീണ്ടു നിൽക്കുന്ന രാമായണ സത്രത്തിന്റെ ആദ്യദിനം രഘുനാഥൻ ജ്യോത്സ്യർ ഭദ്രദീപം കൊളുത്തി ആരംഭിച്ചു. രാമായണത്തിന് ഈ കാലഘട്ടത്തിൽ പ്രധാന്യം ഏറുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സത്രം ആചാര്യ ലീലാമ്മ, പൂവണത്തുംമൂട് മണികണ്ഠൻ, അപർണ്ണ, ആരതി ചടങ്ങിൽ തുടങ്ങിയവർ പങ്കെടുത്തു.

Comment here