Temples&others

മേലേവിള ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ ക്ഷേത്ര പുനർനിർമ്മിതിയോടനുബന്ധിച്ചുള്ള ബാലാലയ പ്രതിഷ്ഠ


ആറ്റിങ്ങൽ: തോട്ടയ്ക്കാട്, കടുവയിൽകോണം മേലേവിള ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ ക്ഷേത്ര പുനർനിർമ്മിതിയോടനുബന്ധിച്ചുള്ള ബാലാലയ പ്രതിഷ്ഠ
ആഗസ്റ്റ് 10, 11, 12, സെപ്റ്റംബർ 1 തീയതികളിൽ നടക്കും. അമ്പലപ്പുഴ പുതുമനഇല്ലം ദാമോദരൻ തന്ത്രി മുഖ്യകാർമികത്വം വഹിക്കും.

Comment here