Informations & Vaccancy

ശിവശക്തി മഴക്കെടുതി സഹായനിധി


ആറ്റിങ്ങൽ: മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലെ കുടുംബാങ്ങൾക്കായി അവശ്യ സാധനങ്ങളുമായി
മേലാറ്റിങ്ങൽ ശിവക്ഷേത്രം ശിവശക്തി സഹായനിധിയുടെ വാഹനം നാളെപ്പുറപ്പെടും.
സഹായങ്ങൾ നല്കാൻ താൽപര്യമുള്ളവർ വിളിക്കുക: 9496044001, 9539923489

Comment here