latest

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: വലിയകുന്ന് താലൂക്കാശുപത്രിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എ സി എ സിനഗറിലെ
ഹരിശ്രീ കമ്യൂണിറ്റി ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡോ.വിജി സൂസൻ ക്യാമ്പിന് നേതൃത്വം നൽകി.

Comment here