Informations & Vaccancy

പേഴ്‌സ് നഷ്‌ടപ്പെട്ടു

ആറ്റിങ്ങൽ: പൂവൻപാറ പാലത്തിന് സമീപം ആറ്റിങ്ങൽ ഫയർ സ്റ്റേഷന് മുന്നിൽ വച്ച് പേഴ്സ് നഷ്‌ടപ്പെട്ടു.
രണ്ടായിരം നോട്ടുകളടങ്ങിയ 16000 രൂപയോളം പേഴ്സിലുണ്ടായിരുന്നു.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക: 8281377832 (മുഹമ്മദ് താഹ )

Comment here