Informations & Vaccancy

ചിറയിൻകീഴ് ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസിൽ കളക്ഷൻ പോയിന്റ് ആരംഭിച്ചു

ആറ്റിങ്ങൽ: ചിറയിൻകീഴ് ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസിൽ ആവശ്യ വസ്തുക്കളുടെ കളക്ഷൻ പോയിന്റ് ആരംഭിച്ചു.
ചിറയിൻകീഴ് മണ്ഡലത്തിലെ പാലക്കുന്നിലെ ഓഫീസിലാണ് കളക്ഷൻ പോയിന്റ് ആരംഭിച്ചിരിക്കുന്നത്.
ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 9847311660 :9809602430,9446557571

Comment here