Death

വി.രവീന്ദ്രൻ നായർ നിര്യാതനായി

കിളിമാനൂർ: കിളിമാനൂർ പുളിമ്പള്ളിക്കോണം റീനാ ഭവനിൽ വി.രവീന്ദ്രൻ നായർ (68) വിമുക് തഭടൻ (റിട്ടയേർഡ് നബാർഡ് – തിരുവനന്തപുരം) നിര്യാതനായി.
ഭാര്യ: പരേതയായ രമണി
മക്കൾ: റീന, റിജി
മരുമക്കൾ: സതി കുമാർ (വിമുക്ത ഭടൻ),ഹരികുമാർ (സൗദി അറേബ്യ)
സഞ്ചയനം 16-8-19 വെള്ളിയാഴ്ച രാവിലെ 8.30ന്

Comment here