Informations & Vaccancylatest

കോൺഗ്രസ്സ് വക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ഷൻ സെന്റർ തുടങ്ങി

ആറ്റിങ്ങല്‍:ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായം എത്തിക്കാൻ കോൺഗ്രസ്സ് വക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ഷൻ സെന്റർ തുടങ്ങി. വക്കത്തെ പ്രമുഖ വ്യാപാരി സേതുവിൽ നിന്ന് ആദ്യ സഹായം സ്വീകരിച്ചു കൊണ്ട് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എൻ.ബിഷ്ണു കളക്ഷൻ സെന്റർ പ്രവർത്തനം ഉത്‌ഘാടനം ചെയ്തു. ഫൈസൽ ,അരുൺ.പി.എസ്., ഷാൻ, പ്രതാപൻ, ചിക്കു സഞ്ജു ലാൽ ,മണ്ഡലം ബാബു തുടങ്ങിയവർ പങ്കെടുത്തു. വസ്ത്രങ്ങൾ, കുടിവെള്ളം, അടിവസ്ത്ങ്ങൾ തുടങ്ങിയ സാധനങ്ങൾക്കാണ് ദുരിത കേന്ദ്രങ്ങളിൽ അടിയന്തര ആവശ്യമെന്ന് ബിഷ്ണു പറഞ്ഞു.

Comment here