Informations & Vaccancy

സ്കൗട്ട് & ഗൈഡ്സിന്റെ ആറ്റിങ്ങൽ ജില്ലാ ഓഫീസിൽ കളക്ഷൻ സെന്റർ ആരംഭിച്ചു

ആറ്റിങ്ങൽ: സ്കൗട്ട്സ് & ഗൈഡ്സ്, ജില്ലാ അസോസിയേഷൻ, ആറ്റിങ്ങന്റെ ആഭിമുഖ്യത്തിൽ പ്രളയ ദുരിത മേഘലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി അവശ്യ സാധനങ്ങൾ സമാഹരിക്കുന്നതിനായി സ്കൗട്ട് & ഗൈഡ്സിന്റെ ആറ്റിങ്ങൽ ജില്ലാ ഓഫീസിൽ കളക്ഷൻ സെന്റർ ആരംഭിച്ചു.
യൂണിറ്റ് തലത്തിൽ ശേഖരിക്കുന്നവ ജില്ലാ അസോസിയേഷനിൽ എത്തിക്കുകയോ, ഡി.ഒ.സി മാരെ വിളിച്ചറിയിക്കുകയോ ചെയ്യണമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9995864015 (ജില്ലാ സെക്രട്ടറി)

Comment here