Death

സാവിത്രി (93) അന്തരിച്ചു

ആറ്റിങ്ങൽ : കൊടുമൺ മംഗലത്ത്‌ വീട്ടിൽ പരേതനായ കുഞ്ഞന്റെ ഭാര്യ സാവിത്രി (93) അന്തരിച്ചു.
മക്കൾ: സോമൻ, ഓമന, തങ്കമണി, ശശിധരൻ, ശ്രീകുമാരി, ചന്ദ്രിക, ശ്രീകുമാർ, ഗീത, ലത.
മരുമക്കൾ: ലതിക, ഗോപിനാഥൻ, ഭാസുരൻ, അംബിക, രാജേന്ദ്രൻ, ബീന, രാമചന്ദ്രൻ, മംഗളകുമാർ.
സംസ്കാരം നാളെ 9 മണിക്ക് സ്വവസതിയിൽ

Comment here