latest

സഹായം എത്തിക്കാൻ തസസയും ആറാട്ടു കടവ് പൗരസമിതിയും ചേർന്ന് കളക്ഷൻ സെന്റർ ആരംഭിച്ചു

ആറ്റിങ്ങൽ: പ്രളയ ബാധിതപ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായം എത്തിക്കാൻ
തസസയും ആറാട്ടു കടവ് പൗരസമിതിയും ചേർന്ന് കളക്ഷൻ സെന്റർ ആരംഭിച്ചു. സഹായങ്ങൾ നൽകുന്നവർ തച്ചൂർക്കുന്ന് തസസയിലെ
സെന്ററിൽ എത്തിക്കാമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 9567042530, 9061402282, 9846353344

Comment here