latest

കൈത്തറി വസ്ത്രങ്ങളുടെ വമ്പിച്ച ശേഖരവുമായി ആറ്റിങ്ങൽ ഹാൻവീവ് കൈത്തറി മേള

ആറ്റിങ്ങൽ: കൈത്തറി വസ്ത്രങ്ങളുടെ വമ്പിച്ച ശേഖരവുമായി ആറ്റിങ്ങൽ ഹാൻവീവ് കൈത്തറി മേള.
ഓണം റിബേറ്റ് വിൽപനയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് ബി സത്യൻ എംഎൽഎ നിർവഹിച്ചു.
പ്രൈവറ്റ് ബസ്റ്റാന്റിന്‌ സമീപമാണ് ഹാൻവീവ് ഷോറൂം ഒരുക്കിയിരിക്കുന്നത്.

Comment here