latest

പാവ നിർമ്മാണ പാവ നാടക ശിൽപശാല സംഘടിപ്പിച്ചു


ആറ്റിങ്ങൽ: എസ് എസ് കെ തിരുവനന്തപുരം ബി ആർ സി കിളിമാനൂരിന്റെ ആഭിമുഖ്യത്തിൽ പാവ നിർമ്മാണ പാവ നാടക ശിൽപശാല സംഘടിപ്പിച്ചു. കിളിമാനൂർ ബി ആർ സിയിൽ നടന്ന പരിപാടിയുടെ ഉത്‌ഘാടനം ബി സത്യൻ എം എൽ എ നിർവ്വഹിച്ചു.

Comment here