Temples&others

കഥകളി നാളെ


മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന സഹസ്ര കലശാഭിഷേകത്തിന്റെ മൂന്നാം ദിവസമായ ഇന്ന് (ബുധൻ ) വൈകുന്നേരം 6 .30ന് മുടപുരം കഥകളി ആസ്വാദക സംഘത്തിന്റെ ആഭിമുഖ്യത്തിൽ മേജർ സെറ്റ് കഥകളി നടക്കും.
കഥ :ദക്ഷ യാഗം

Comment here