Temples&others

കടുവയിൽ മേലേവിള ശ്രീ ഭദ്രകാളീ ദേവീ ക്ഷേത്രത്തിലെ ബാലാലയ പ്രതിഷ്ഠ്


ആറ്റിങ്ങൽ: തോട്ടയ്ക്കാട് കടുവയിൽ മേലേവിള ശ്രീ ഭദ്രകാളീ ദേവീ ക്ഷേത്രത്തിലെ ക്ഷേത്ര പുനർനിർമ്മാണത്തോടനുബന്ധിച്ചുള്ള ബാലാലയ പ്രതിഷ്ഠ് സെപ്റ്റംബർ 1 ഞായറാഴ്ച്ച രാവിലെ 7 മണിമുതൽ 11 മണിവരെ നടക്കും.

Comment here