Informations & Vaccancy

മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ്

തിരുവനന്തപുരം ജില്ലാ ഭരണകൂടം, സീനിയർ സിറ്റിസൺസ് മെയിന്റനൻസ് ട്രിബ്യൂണൽ, സാമൂഹികനീതി വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രണ്ടായിരത്തോളം വയോജനങ്ങൾക്ക് പ്രയോജനകരമായേക്കാവുന്ന ഒരു
മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ്
2019 സെപ്റ്റംബർ 1 ഞായറാഴ്ച്ച രാവിലെ 8 മണിമുതൽ വൈകിട്ട് 4 മണി വരെ
എസ്.എം.വി സ്‌കൂൾ, ഓവർബ്രിഡ്ജ്, തിരുവനന്തപുരം വച്ച് നടത്തുന്നു.
ജനറൽ ചെക്കപ്പ്, ക്യാൻസർ സ്‌ക്രീനിംഗ്, നേത്രരോഗ ക്യാമ്പ്
സവിശേഷതകൾ : കാർഡിയോളജി, ഗ്യാസ്‌ട്രോ എൻട്രോളജി, ഒപ്താൽമോളജി, ഓർത്തോപീഡിക്‌സ്, നെഫ്രോളജി, ന്യൂറോളജി, റെസ്പിറേറ്ററി, സൈക്യാട്രി, ഓങ്കോളജി
പ്രീ രജിസ്‌ട്രേഷൻ ആവശ്യമില്ല

Comment here