Death

ധർർമ്മരാജൻ(64) നിര്യാതനായി


ആറ്റിങ്ങൽ: തോട്ടക്കാട് കടുവയിൽ ശശി വിലാസത്തിൽ ധർർമ്മരാജൻ(64)നിര്യാതനായി. സംസ്കാരം ഇന്ന് (02/09/2019) വൈകുന്നേരം 7 മണിക്ക് സ്വവസതിയിൽ നടക്കും.
ഭാര്യ: ഗീത
മക്കൾ: രാഖി.ഡി,രാജി .ഡി
മരുമക്കൾ: അരുൺ എസ് ദേവ്, സജിമോൻ

Comment here