Death

അമ്മിണി അമ്മ(84) നിര്യാതയായി


ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊല്ലമ്പുഴ മുട്ടാറ്റിൽ ബംഗ്ലാവിൽ കൃഷ്ണൻകുട്ടി നായരുടെ(റിട്ട:ഡി റ്റി ഒ) ഭാര്യ അമ്മിണി അമ്മ (84) നിര്യാതയായി.
മക്കൾ: രാജേന്ദ്രൻ നായർ ( റിട്ട; കെ എസ് ആർ ടി സി), രവീന്ദ്രൻ നായർ (റിട്ട; കെ എസ് ആർ ടി സി),
വിശ്വനാഥൻ പിള്ള (റിട്ട; സി ആർ പി എഫ്), മോഹനചന്ദ്രൻ നായർ (റിട്ട; എച്ച് എം), രാധാകൃഷ്ണപിള്ള (റിട്ട; ഐ റ്റി ബി പി എഫ്), അശോക് കുമാർ, ഉഷാകുമാരി, സിന്ധു ( ജില്ലാ സഹകരണ ബാങ്ക്)
മരുമക്കൾ: ശ്യാമളാദേവി, സതി ദേവി, പരേതയായ വിജയലക്ഷ്മി, നിർമ്മല, തങ്കമണി, സുനിത, വിജയൻ (റിട്ട; ടൈറ്റാനിയം), ഹരി

Comment here