Accidents

പൂവമ്പാറ വാഹനാപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു


ആറ്റിങ്ങൽ : പൂവമ്പാറ പൂവമ്പാറയ്ക്ക് സമീപം വാഹനാപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. കിഴുവിലം ഡീസന്റ് മുക്കിൽ സവിദത്തിൽ സദീശൻ (45), കിഴുവിലം ലാത്തറ വീട്ടിൽ ഷമീർ (35) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി പത്ത് മണിയോടെ പൂവമ്പാറയ്ക്ക് സമീപം തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെ.എസ്. ആർ ടി സി ബസും എതിരെ വന്ന വാഗണർ കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഷമീർ ഓട്ടോ ഡ്രൈവറും, സദീശന് ആശാരിപ്പണിയുമാണ്.

Comment here