Informations & Vaccancy

അധ്യാപക ഒഴിവ്


ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് സീനിയർ അധ്യാപക ഒഴിവുണ്ട്. ഒഴിവ് ഈ അക്കാദമിക വർഷം മുഴുവൻ ലഭിക്കുന്നതാണ്.
യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി 6- 9- 2019 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ എത്തിച്ചേരേണ്ടതാണ്.

Comment here