Informations & Vaccancy

സാക്ഷരതാ മിഷൻ ആറ്റിങ്ങൽ നഗരസഭാ ഓണാഘോഷവും ലോക സാക്ഷരതാ ദിനാചരണവും


ആറ്റിങ്ങൽ: സാക്ഷരതാ മിഷൻ ആറ്റിങ്ങൽ നഗരസഭാ ഓണാഘോഷവും ലോക സാക്ഷരതാ ദിനാചരണവും തുടർ വിദ്യാഭ്യാസ കലോൽസവവും ഞായറാഴ്ച 10 മണി മുതൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്നു.

Comment here