Informations & Vaccancy

കെ റ്റി ഇ റ്റി പരീക്ഷക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ


ആറ്റിങ്ങൽ: 2019 ജൂണിൽ നടന്ന കെ റ്റി ഇ റ്റി പരീക്ഷക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ആഫീസിൽ സെപ്റ്റംബർ 16 മുതൽ 25 വരെ നടക്കുന്നതാണ്. മുൻ വർഷങ്ങളിൽ വെരിഫിക്കേഷൻ നടത്താത്ത കെ റ്റി ഇ റ്റി പരീക്ഷ പാസ്സായവർക്കും സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്താവുന്നതാണ്.

Comment here