Informations & Vaccancy

ആറ്റിങ്ങൽ നഗരസഭയിലെ പച്ചക്കറിച്ചന്ത


ആറ്റിങ്ങൽ: കാർഷികവികസനകർഷകക്ഷേമവകുപ്പ് ആറ്റിങ്ങൽ നഗരസഭാകൃഷിഭവന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ നഗരസഭാ അങ്കണത്തിൽ ഓണസമൃദ്ധി എന്ന പേരിൽ സെപ്‌റ്റംബർ 7-)o തീയതി മുതൽ 10-)o തീയതി വരെ
പച്ചക്കറിച്ചന്ത നടത്തുന്നു. എല്ലാ ഉപഭോക്താക്കൾക്കും സബ്‌സിഡി നിരക്കിൽഉത്പന്നങ്ങൾ വാങ്ങാവുന്നതാണെന്ന്
ആറ്റിങ്ങൽ കൃഷി ഫീൽഡ് ഓഫീസർ അറിയിച്ചു.

Comment here