Death

പ്രഭാകരന്‍നായര്‍ (61) അന്തരിച്ചു


ആറ്റിങ്ങല്‍: അവനവഞ്ചേരി കൈപ്പറ്റിമുക്ക് ലക്ഷ്മി നിവാസില്‍ പ്രഭാകരന്‍നായര്‍ (61) അന്തരിച്ചു.
ഭാര്യ: രാജലക്ഷ്മി
മക്കള്‍: ശിവപ്രസാദ്, കൃഷ്ണപ്രസാദ്
സഞ്ചയനം ഞായറാഴ്ച 8-ന്.

Comment here