Informations & Vaccancy

ചിറയിൻകീഴ് റോയൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ ഓണാഘോഷം


ആറ്റിങ്ങൽ: ചിറയിൻകീഴ് കുന്നിൽ റോഡ് റോയൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആദ്യത്തെ ഓണാഘോഷം സെപ്റ്റംബർ 11, 12 തീയതികൾ നടക്കും. പരിപാടിയുടെ ഭാഗമായി നിരവധി കലാ, കായിക മത്സരങ്ങളാണ് ക്ലബ് അംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

Comment here