Death

വി കൃഷ്ണൻ ചെട്ടിയാർ (91) നിര്യാതനായി


ആറ്റിങ്ങൽ: ആറ്റിങ്ങൽ എൽ ഐ സി ഓഫീസിന് സമീപം അനിഴത്തിൽ (എം എം വി ആർ എ 12 എ) വി കൃഷ്ണൻ ചെട്ടിയാർ (91)(റിട്ട. സ്കൂൾ ഹെഡ്മാസ്റ്റർ) നിര്യാതനായി.

Comment here