Death

ഗോപിനാഥൻ നിര്യാതനായി


കിളിമാനൂർ: കിളിമാനൂർ തുണ്ടിൽ വിനു കോട്ടേജിൽ ഗോപിനാഥൻ (അപ്പുക്കുട്ടൻ) (85) നിര്യാതനായി. ചിതറ കണ്ണൻ കോട് കെ.വി.എൽ.പി.എസ് മാനേജരാണ്.
ഭാര്യ: വനിത
മക്കൾ: വിനു, ദിനൂ.
മരുമക്കൾ: രാഖി, ദീപ്തി

Comment here