Death

എസ് വേലായുധൻപിള്ള (86) നിര്യാതനായി


ആറ്റിങ്ങൽ: ആറ്റിങ്ങൽ തോട്ടവാരം വൃന്ദാവനത്തിൽ എസ് വേലായുധൻപിള്ള (86) നിര്യാതനായി.
ഭാര്യ: ഡി ജാനമ്മ
മക്കൾ: വി ജെ രാധാകൃഷ്ണപിള്ള (പരേതൻ), വി ജെ ശ്രീകുമാർ, വി ജെ സുരേഷ്‌കുമാർ, സുധഭായി
മരുമക്കൾ: സി എസ് ലാലി, എസ് സുനിത, എ രമാദേവി, എസ് ആർ സാബു
മരണാന്തര ചടങ്ങുകൾ സെപ്റ്റംബർ 22 ഞായറാഴ്ച്ച നടക്കും.

Comment here