Deathlatest

അഡ്വ.കെ.സത്യദാസ് (85) നിര്യാതനായി.

കിളിമാനൂർ: ഊമൺപള്ളിക്കര കുഴിവിള വീട്ടിൽ അഡ്വ.കെ.സത്യദാസ് (85) നിര്യാതനായി.ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനാണ്. ഭാര്യ: ലളിത. മക്കൾ: ഷാജി ദാസ് ,ബിജുദാസ് ,സംഗീത, ശ്യാം സത്യദാസ്. മരുമക്കൾ: സ്മിത രാജ്, സ്മിത, അനു.സംസ്ക്കാരം (തിങ്കൾ) രാവിലെ 11ന് നടക്കും

Comment here