latest

ഓണക്കിറ്റ് വിതരണവും സംസ്കൃതി ലൈബ്രറിയുടെ നാലാം വാർഷികവും


ആറ്റിങ്ങൽ: തകരപ്പറമ്പ് സംസ്കൃതി സാമൂഹ്യ വേദിയുടെയും പ്രവാസി കൂട്ടായ്മയുടേയും സംയുക്ത ആഭിമുഖ്യത്തിൽ നിർധനരായ 50 കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണവും സംസ്കൃതി ലൈബ്രറിയുടെ നാലാം വാർഷികവും പ്രവാസി കൂട്ടായ്മ ഏർപ്പെടുത്തിയ ചികിത്സ സഹായ വിതരണവും വിവിധ ടീമുകൾ ജഴ്സി വിതരണവും തകരപറമ്പിൽ നടന്നു. പൊതുയോഗം ആറ്റിങ്ങൽ എം എൽ എ ബി സത്യൻ ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്, മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ബാലചന്ദ്രൻ, കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ, മുൻ എം എൽ എ വർക്കല കഹാർ,
സിനി എസ് എസ്, ബിന്ദു, ലില്ലിക്കുട്ടി എന്നിവർ പങ്കെടുത്തു.

Comment here