latest

മാതൃകയായി സംഗീതസാഗരം ഫേസ്ബുക്ക് കൂട്ടായ്‌മ


ആറ്റിങ്ങൽ: സംഗീതസാഗരം ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ അഗതിമന്ദിരത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. അന്തേവാസികൾക്കും ജീവനക്കാർക്കും ഓണക്കോടി നൽകിയും ഓണസദ്യ ഒരുക്കുകയും ചെയ്തു. കൂട്ടായ്മയിലെ ഗായകർ ഓണപ്പാട്ടുകൾ ആലപിച്ച് ഇവിടുത്തെ അന്തേവാസികൾക്ക് ഓർമയിൽ തങ്ങുന്ന ഒരു ദിവസം സമ്മാനിച്ചു.

Comment here