LocalTemples&others

കുറക്കട കൈലാത്തുകോണം മാടൻനട ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം

ആറ്റിങ്ങൽ:കുറക്കട കൈലാത്തുകോണം മാടൻനട ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം മാർച്ച് നാല് തിങ്കളാഴ്ച. രാവിലെ 5ന് മഹാഗണപതിഹോമം. രാവിലെ 7മുതൽ വെളുപ്പിനെ 3. 44 വരെ അഹണ്ട നാമജപയജ്ജ്‌ഞവും ശിവപുരാണ പാരായണവും. സമൂഹ മൃത്യുഞ്ജയ ഹോമം, 1008 കുടം ധാര, നെയ്യഭിഷേകം, 108ഇളനീർ ധാര, പ്രത്യേക വിളക്ക് തുടങ്ങി വഴിപാടുകളും ഉണ്ടായിരിക്കുന്നതാണ്. വിവരങ്ങൾക്ക്:സെക്രട്ടറി 0471 2618686

Comment here