Entertainmentlatest

എല്ലാവരും കാത്തിരുന്ന കലിപ്പ് സിനിമയുടെ കലിപ്പ് ട്രെയ്ലർ പുറത്തിറങ്ങി

പ്രമുഖ താരങ്ങൾക്കൊപ്പം ആറ്റിങ്ങലിലെ കലാകാരൻമാരും അഭിനയിച്ച കലിപ്പ് എന്ന സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. സോഷ്യൽ മീഡിയ വെബ്സെറ്റുകളിൽ മികച്ച റേറ്റിങ്ങിൽ മുന്നേറുകയാണ് കലിപ്പിന്റെ ട്രെയ്ലർ. നിരവതി ട്രോളുകളും ഇതിനോടകം ഇറങ്ങി കഴിഞ്ഞു.

Comment here