latestLocal

വിഷ്ണു കൊലപാതക കേസിലെ പ്രതികൾ അറസ്റ്റിൽ

ആറ്റിങ്ങൽ: വിഷ്ണു കൊലപാതക കേസിലെ ഒന്നും രണ്ടും പ്രതികൾ ഉൾപ്പടെ മൂന്നു പേര് അറസ്റ്റിൽ.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ബി. അശോകൻ ഐ പി.എസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി അനിൽകുമാർ, ചിറയിൻകീഴ് എസ്.ഐ നിയാസ്, ഷാഡോ ടീമംഗങ്ങളായ ജ്യോതിഷ്, റിയാസ്, ബിജു എന്നിവർ ചേർന്ന് കോരാണിയിൽ വച്ചാണ് രാത്രിയോടെ അറസ്റ്റ് ചെയ്തത്.

Comment here