Accidentslatest

സ്വകാര്യ ബസ് ഇടിച്ച് അഭിഭാഷകന് പരിക്കേറ്റു

ആറ്റിങ്ങൽ സ്വകാര്യ ബസ് ഇടിച്ച് അഭിഭാഷകന് പരിക്കേറ്റു ഇന്ന് രാവിലെ പത്തര മണിയോടെ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലായിരുന്നു അപകടം സ്കൂട്ടറിൽ വരികയായിരുന്ന ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ അഭിഭാഷകനായ ഹെർത്ത സി പെരേരയെയാണ് ബസ് ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു റോഡിന് സൈഡിന് വീണതിനാൽ അത്ഭുതകരമായി രക്ഷപെടുകയാരുന്നു ബസിനടിയിൽപെട്ട സ്കൂട്ടറും വഹിച്ച് ബസ് നിർത്താതെ കുറച്ച് ദൂരം മുന്നോട്ട് പോവുകയായിരുന്ന ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ബസ് തടഞ്ഞു നിർത്തുകയായിരുന്നു. നിസാരപരിക്കേറ്റ അഭിഭാഷകൻ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു

Comment here