തെര്‍മോകോള്‍ പെട്ടിയില്‍ കഞ്ചാവ് നിറച്ച് അതിന് മുകളില്‍ മത്സ്യം; രണ്ടു പേര്‍ പിടിയില്‍

Jul 20, 2025

മലപ്പുറം: മീന്‍ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. കൊണ്ടോട്ടി കൊളത്തൂര്‍ സ്വദേശി പുതിയ വീട്ടില്‍ അനസ്, തൃശ്ശൂര്‍ ചിറയമനങ്ങാട് സ്വദേശി കാരേങ്ങല്‍ ഹക്കിം എന്നിവരാണ് എടക്കര പൊലീസിന്റെ പിടിയിലായത്.

ആന്ധ്രയില്‍ നിന്നും മത്സ്യം കൊണ്ടുവരുന്നതിന്റെ മറവിലാണ് പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നത്. തെര്‍മോകോള്‍ പെട്ടിയില്‍ കഞ്ചാവ് നിറച്ച് അതിന് മുകളില്‍ മത്സ്യം നിറച്ച പെട്ടികള്‍ വെച്ചാണ് കഞ്ചാവ് കടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.

കുറിപ്പ്:

നല്ല മീനാ.. ഒന്ന് നോക്കീട്ട് പോ .. ആയിക്കോട്ടേന്ന് ഞങ്ങളും ??

മീന്‍ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേര്‍ എടക്കര പോലീസിന്റെ പിടിയിലായി. കൊണ്ടോട്ടി കൊളത്തൂര്‍ സ്വദേശി പുതിയ വീട്ടില്‍ അനസ്, തൃശ്ശൂര്‍ ചിറയമനങ്ങാട് സ്വദേശി കാരേങ്ങല്‍ ഹക്കിം എന്നിവരാണ് പിടിയിലായത്. ആന്ധ്രയില്‍ നിന്നും മത്സ്യം കൊണ്ടുവരുന്നതിന്റെ മറവിലാണ് പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നത്. തെര്‍മോകോള്‍ പെട്ടിയില്‍ കഞ്ചാവ് നിറച്ച് അതിന് മുകളില്‍ മത്സ്യം നിറച്ച പെട്ടികള്‍ വെച്ചാണ് കഞ്ചാവ് കടത്തിയിരുന്നത്.

LATEST NEWS
കണ്ണൂര്‍ നഗരത്തില്‍ സ്വകാര്യ ബസ് ഇടിച്ചുകയറി; മരണപ്പാച്ചിലില്‍ പൊലിഞ്ഞത് 19 വയസ്സുകാരന്റെ ജീവന്‍

കണ്ണൂര്‍ നഗരത്തില്‍ സ്വകാര്യ ബസ് ഇടിച്ചുകയറി; മരണപ്പാച്ചിലില്‍ പൊലിഞ്ഞത് 19 വയസ്സുകാരന്റെ ജീവന്‍

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ താണയില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് പുറകില്‍ നിന്നും ഇടിച്ച്...