മസ്തകത്തിന് മുറിവേറ്റ കൊമ്പന്റെ ചികിത്സ: ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും
തൃശൂർ: മസ്തകത്തിന് മുറിവേറ്റ കാട്ടാനയെ പിടികൂടുന്നതിനുള്ള കുങ്കിയാനയെ അതിരപ്പിള്ളിയില് എത്തിച്ചു. വയനാട്ടില് നിന്ന് ഭരത് എന്ന കുങ്കിയാനയെയാണ്...
ഡിജിറ്റൽ റീ സർവെ പ്രവർത്തനങ്ങൾ മൂന്നാംഘട്ടത്തിലേക്ക്.
കേരളത്തെ കൃത്യതയോടെയും ശാസ്ത്രീയമായും ഭൂമി അളക്കുന്നതിനും ഭാവി സർവെ - ഭൂരേഖ പരിപാലന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച ഡിജിറ്റൽ റീ സർവെ...
കുംഭമേള; ന്യൂദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം
ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കിലും പെട്ട് 18 പേർക്ക് ദാരുണാന്ത്യം. കുംഭമേളയിൽ പങ്കെടുക്കാനായി പ്രയാഗ് രാജിലേക്കുള്ളവർ കൂട്ടത്തോടെ...
സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്കായി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു
ജി യു പി എസ് വഞ്ചിയൂർ സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്കായി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 19 നു ആണ് ബിരിയാണി ചലഞ്ച് നടത്തുന്നത്. ഒരു...
റാഗിങ്ങ് നിരോധന നിയമം ശക്തമാക്കണം: വിസ്ഡം കുടുംബ സംഗമം
തിരുവനന്തപുരം: കോട്ടയം ഗവ. നേഴ്സിങ് കോളജിൽ നടന്ന അതിക്രൂരമായ റാഗിങിൽ കുറ്റക്കാർക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം...
ബൈക്കുകൾ കൂട്ടിയിടിച്ച് പോത്തൻകോട് ദമ്പതികൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: പോത്തൻകോട് ഞണ്ടൂർകോണത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. അരുവിക്കര സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (30)എന്നിവരാണ്...
കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന് മരിച്ചു
കണ്ണൂര്: കണ്ണൂര് കോളയാട് കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന് മരിച്ചു. ആലച്ചേരി സ്വദേശി ഗംഗാധരന് (68) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്...
പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം; രോഗികളെ മാറ്റി
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം. ഇന്ന് പുലര്ച്ചെ മൂന്നു മണിക്കാണ് ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ നഴ്സുമാരുടെ ഡ്രസ്...
ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി; സഹോദരങ്ങള് മരിച്ചു
തൃശൂര്: ചാലക്കുടി പോട്ട നാടുകുന്നിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു. എറണാകുളം പട്ടിമറ്റം ഓലിക്കൽ വീട്ടിൽ സുരേഷിന്റെ മക്കളായ സുരാജ് (32), സജീഷ് (25)...
മക്കളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്ത അധ്യാപകരുടെ പട്ടിക തയ്യാറാക്കും; മന്ത്രി വി ശിവൻകുട്ടി
കാസർകോട്: സ്വന്തം കുട്ടികളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്ത സർക്കാർ സ്കൂളുകളിലെ അധ്യാപകരുടെ പട്ടിക തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി...
മരണത്തിലും മാതൃകയായി അധ്യാപകൻ; നാല് പേർക്ക് പുതുജീവൻ നൽകി രാജേഷ് യാത്രയായി
വർക്കല: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച അധ്യാപകന്റെ അവയവങ്ങൾ നാല് പേർക്ക് പുതുജീവൻ നൽകും. അമൃത എച്ച്.എസ്.എസ്...
‘കൈ കാലുകള് ബന്ധിക്കുമോ?’; 119 പേരുമായി രണ്ടാം യുഎസ് വിമാനം ഇന്നെത്തും
വാഷിങ്ടണ്: അനധികൃത കുടിയേറ്റം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യുഎസില് നിന്നും കൂടുതല് ഇന്ത്യക്കാരെ തിരിച്ചയക്കുന്നു. 119 പേരടങ്ങിയ ഇന്ത്യക്കാരുടെ...
സച്ചിൻ വീണ്ടും ക്യാപ്റ്റനാകുന്നു, നയിക്കാൻ സംഗക്കാരയും, ലാറയും
മുംബൈ: ഇതിഹാസ തരങ്ങൾ വീണ്ടും കളത്തിലേക്ക്. മുൻ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ഇന്റർനാഷണൽ മാസ്റ്റേസ് ലീഗ് പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ആറ്...
സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്ന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്ന്ന താപനില മുന്നറിയിപ്പ്. കേരളത്തില് ഇന്നും നാളെയും (ശനി, ഞായര്) ഒറ്റപ്പെട്ടയിടങ്ങളില് സാധാരണയെക്കാള് രണ്ടു...
കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
അറവുശാലയിൽ കൊണ്ടുവന്ന പോത്ത് വിരണ്ടോടി കുത്തിയ മനുഷ്യജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ആറ്റിങ്ങൽ നഗരസഭയെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും,...
ഒരു വര്ഷം വരെ സൂക്ഷിക്കാം; വരുന്നു ബിയര് മാതൃകയില് കുപ്പി കള്ള്, സാങ്കേതികവിദ്യ ഇങ്ങനെ
കൊല്ലം: ഒരു വര്ഷം വരെ കേടു കൂടാതെ സൂക്ഷിക്കാന് കഴിയുന്ന തരത്തില് 'കുപ്പി കള്ള്' അവതരിപ്പിക്കാന് ഒരുങ്ങി കേരള ടോഡി ബോര്ഡ്. നിലവില്, കള്ള്...
മൂന്നാറില് ഓടിക്കൊണ്ടിരുന്ന കാര് കാട്ടാന കുത്തിമറിച്ചിട്ടു
തൊടുപുഴ: ഇടുക്കി ദേവികുളത്ത് വീണ്ടു കാട്ടാന ആക്രമണം. ഓടിക്കൊണ്ടിരുന്ന കാര് കാട്ടാന കുത്തിമറിച്ചിട്ടു. തലനാരിഴയ്ക്കാണ് മൂന്നാര് കാണാനെത്തിയ...
റാഗിങ്: പ്രതികളായ അഞ്ച് വിദ്യാര്ഥികളുടെയും തുടര്പഠനം തടയും, നഴ്സിങ് കൗണ്സില് തീരുമാനം
കോട്ടയം: കോട്ടയത്തെ നഴ്സിങ് കോളജിലെ റാഗിങ്ങില് പ്രതികളായ അഞ്ചു വിദ്യാര്ഥികളുടേയും തുടര് പഠനം തടയാന് നഴ്സിങ് കൗണ്സില് അടിയന്തര യോഗത്തില്...
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കിഴുവിലം രണ്ടാം വാർഡ് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് താലൂക്ക് ഹോസ്പിറ്റൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിഴുവിലം...
കേരളത്തെ ഞെട്ടിച്ച ‘ഇന്ത്യന് മണി ഹെയ്സ്റ്റ്’; കൊള്ളയടിച്ചത് 8 കോടിയും 80 കിലോ സ്വര്ണവും
രണ്ടര മിനിറ്റ്, മുഖം മറച്ച റെയ്ഡര് ജാക്കറ്റ് അണിഞ്ഞെത്തിയ കവര്ച്ചക്കാരന്, ജീവനക്കാരെ കത്തിമുനയില് നിര്ത്തി കവര്ന്നത് 15 ലക്ഷം രൂപ. കേരളത്തെ...