ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഡോക്ടേഴ്സ് ദിനം ആചരിച്ചു

Jul 4, 2022

വർക്കല: ദേശീയ ഡോക്ടർ ദിനത്തോടനുബന്ധിച്ചു ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ജൂലൈ 1 വെള്ളിയാഴ്ച്ച ഡോക്ടേഴ്സ് ദിനം ആചരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. ടിറ്റി പ്രഭാകരൻ, മെഡിക്കൽ ഡയറക്ടർ ഡോ.നിഷാദ് എസ്.കെ, ആർ.എം.ഒ ഡോ.ജോഷി എന്നിവർ പങ്കെടുത്തു. കൂടാതെ ആശുപ്രതിയിൽ സേവനം അനുഷ്ഠിക്കുന്ന മറ്റു ഡോക്ടർമാർക്ക് മൊമെന്റോ നൽകി ആദരിച്ചു. ആശുപത്രി സെക്രട്ടറി ശ്രീമത് വിശാലാനന്ദ സ്വാമി ഡോക്ടേഴ്സ് ദിന സന്ദേശം നൽകി.

LATEST NEWS