വെഞ്ഞാറമൂട് വലിയ കട്ടയക്കാലിൽ വൻ തീ പിടുത്തം

Jul 6, 2022

seena

വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാലിന് സമീപമുള്ള രാമു കല്യാണ സ്റ്റോറിൽ വൻ തീപിടുത്തം. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കത്തി നശിച്ചു. പാത്രങ്ങൾ കസേരകൾ തുണികൾ അടക്കമുള്ളവയിലാണ് തീപിടിച്ചത്.

cake tower new
LATEST NEWS