അമര്‍നാഥിൽ മേഘവിസ്ഫോടനം

Jul 8, 2022

seena

അമര്‍നാഥില്‍ മേഘവിസ്ഫോടനം. ആദ്യ റിപ്പോർട്ടുകൾ പ്രകാരം മേഘവിസ്ഫോടനത്തിൽ മരിച്ചത്15 പേരാണ്. കനത്ത പേമാരിയെ തുടർന്ന് നിരവധി പേരെ കാണാതായി. ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനവുമായി രംഗത്തെത്തിയിട്ടുണ്ട്. വെളിച്ചക്കുറവും കാലാവസ്ഥ പ്രശ്നങ്ങളും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

cake tower new
LATEST NEWS