മാധവനാശാരി (76) അന്തരിച്ചു

Jul 15, 2022

seena

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് മാധവ നിവാസിൽ മാധവനാശാരി ( 76) അന്തരിച്ചു. ഭാര്യ: ശോഭന. മക്കൾ: മിനി, ഷീജ, പ്രസാദ്. മരുമക്കൾ: മോഹനൻ,അനിൽകുമാർ, സിന്ധു.

cake tower new
LATEST NEWS