നടി ആക്രമണ കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. വി.അജകുമാറിന് നിയമനം

Jul 18, 2022

seena

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രത്യേക പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നടിയുടെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കുകയായിരുന്നു. വി.അജകുമാര്‍ പ്രത്യേക പ്രോസിക്യൂട്ടറും കെ.ബി. സുനില്‍ കുമാര്‍ അഡിഷണല്‍ പബ്ളിക്ക് പ്രോസിക്യൂട്ടറുമായി നിയമിതരാകും. നേരത്തെ രണ്ട് പബ്ളിക്ക് പ്രോസിക്യൂട്ടര്‍മാര്‍ വിചാരണ കോടതിയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് രാജിവെച്ചിരുന്നു. കേസ് അവസാന ഘട്ടത്തിലായതുംകൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.

cake tower new
LATEST NEWS
ചൂടിന് ആശ്വാസമേകാന്‍ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ...

മെസി വിവാദം: എസ്.ഐ.ടിക്ക് പൂർണ സ്വാതന്ത്ര്യം, മാധ്യമസ്ഥാപനത്തിലെ റെയ്ഡിൽ നിയമലംഘനമില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ്...